पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സ്തംഭം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സ്തംഭം   നാമം

अर्थ : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം

उदाहरण : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്

पर्यायवाची : തൂണ്‍


अन्य भाषाओं में अनुवाद :

धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।

दिल्ली में अशोक की लाट है।
लाट, लाठ

अर्थ : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

उदाहरण : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

पर्यायवाची : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തൂപം, സ്തൂപിക, സ്ഥൂണ


अन्य भाषाओं में अनुवाद :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar

अर्थ : തടിച്ചതും ഉയര്‍ന്നതും വളരെ വലുതുമായ കെട്ടിട നിര്‍മ്മിതി

उदाहरण : വലിയ നഗരങ്ങളില്‍ സ്തംഭങ്ങ്ല് കാണാന്‍ കഴിയും


अन्य भाषाओं में अनुवाद :

मोटी, ऊँची और बहुत बड़ी कोई इमारत या बनावट।

बड़े शहरों में ही लाट दिखाई पड़ती हैं।
टाठ, लाट

अर्थ : മേല്ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്

उदाहरण : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം

पर्यायवाची : ഊന്നുകാൽ, താങ്ങ്, തൂണ്‍


अन्य भाषाओं में अनुवाद :

छत को सहारा देने वाला मोटा खंभा।

अड़वाड़ का मज़बूत होना आवश्यक है।
अड़वाड़

चौपाल