अर्थ : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.
उदाहरण :
पर्यायवाची : കനത്ത, തടിയുള്ള, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള
अन्य भाषाओं में अनुवाद :
अर्थ : ആരോഗ്യം ഉണ്ടാക്കുന്ന.
उदाहरण :
തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
पर्यायवाची : ഉറപ്പുള്ള, കൊഴുപ്പുള്ള, ചതയുള്ള, പീനമായ, പുഷ്ടികരമായ, വണ്ണമുള്ള
अन्य भाषाओं में अनुवाद :
पुष्ट करने वाला।
मजदूरों को पौष्टिक आहार मिलना मुश्किल होता है।Of or providing nourishment.
Good nourishing stew.