अर्थ : തണുപ്പ് കിട്ടുന്നതിന്നു വേണ്ടി ശരീരം മുഴുവനും വെള്ളം കൊണ്ട് നനയ്ക്കുന്ന പ്രക്രിയ.
उदाहरण :
സന്യാസിമാര്‍ കുളി കഴിഞ്ഞു പൂജ ചെയ്യുന്നു.
पर्यायवाची : കുളി
अन्य भाषाओं में अनुवाद :
अर्थ : വെള്ളംകൊണ്ട് നനയ്ക്കുക അല്ലെങ്കില്‍ ശരീരം വെയില്‍ കൊള്ളിക്കുന്ന ക്രിയ
उदाहरण :
സ്നാനം കൊണ്ട് ചില രോഗാണുക്കള്‍ ദൂരികരിക്കപ്പെടുന്നു
अन्य भाषाओं में अनुवाद :
Immersing the body in water or sunshine.
bathing