अर्थ : പെണ്‍സുഹൃത്ത്.
उदाहरण :
ഇന്ന് ഗീത തന്റെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയാണ്.
पर्यायवाची : കളിത്തോഴി, കൂട്ടുകാരി, തോഴി, സഖി, സതീർത്ഥ്യ
अन्य भाषाओं में अनुवाद :
अर्थ : പുരുഷന്റെ സ്ത്രീ മിത്രം.
उदाहरण :
അവന് അവന്റെ കൂട്ടുകാരിയുമായിട്ടുള്ള കല്യാണം ശരിയാക്കി.
पर्यायवाची : കൂട്ടുകാരി, സഖി
अन्य भाषाओं में अनुवाद :
वह स्त्री जो किसी पुरुष की रूमानी ढंग से मित्र हो।
उसने अपने महिला मित्र से ही शादी रचा ली।A girl or young woman with whom a man is romantically involved.
His girlfriend kicked him out.