पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഹിന്ദി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഹിന്ദി   നാമം

अर्थ : ഹിന്ദി ഭാഷ, അതിന്റെ സാഹിത്യം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന വിഷയം.

उदाहरण : എനിക്ക് ഹിന്ദിയില്‍ നൂറു ശതമാനം മാര്ക്ക് ലഭിച്ചു.


अन्य भाषाओं में अनुवाद :

वह विषय जिसमें हिन्दी भाषा और उसके साहित्य, व्याकरण आदि का अध्ययन किया जाता है।

मुझे हिन्दी में सौ प्रतिशत अंक प्राप्त हुए।
हिंदी, हिन्दी

अर्थ : ദേവനാഗരി ലിപിയില്‍ എഴുതുന്ന ഒരു ഭാഷ അത് മുഖ്യമായും ഭാരതത്തിന്റെ വടക്കും മധ്യഭാഗത്തുമായി സംസാരിക്കപ്പെടുന്നു.

उदाहरण : ഹിന്ദി ഭാരതത്തിന്റെ രാഷ്ട്ര ഭാഷയാകുന്നു.


अन्य भाषाओं में अनुवाद :

देवनागरी लिपि में लिखी जानेवाली वह भाषा जो मुख्यतः भारत के उत्तर और मध्य भाग में बोली जाती है।

हिंदी भारत की राजभाषा है।
हिंदवी, हिंदी, हिंदी भाषा, हिन्दवी, हिन्दी, हिन्दी भाषा

ഹിന്ദി   നാമവിശേഷണം

अर्थ : ഹിന്ദി ഭാഷയുടെ അല്ലെങ്കില്‍ ഹിന്ദി ഭാഷയെ സംബന്ധിക്കുന്നത്

उदाहरण : എനിക്ക് ഹിന്ദി സിനിമകള് കാണുന്നത് ഇഷ്ടമാണ്


अन्य भाषाओं में अनुवाद :

हिंदी भाषा का या हिंदी से संबंधित।

मैं हिंदी फिल्में देखना पसंद करता हूँ।
हिंदी, हिन्दी

चौपाल