अर्थ : മനോഹാരിതകൊണ്ട് നിറഞ്ഞ.
उदाहरण :
അവന്റെ പക്കല്‍ രസകരമായ കഥകളുള്ള പുസ്തകങ്ങളുടെ ശേഖരമുണ്ട്.
पर्यायवाची : രസകരമായ
अन्य भाषाओं में अनुवाद :
Arousing or holding the attention.
interestingअर्थ : ഹൃദയത്തില് അഥവാ അന്തരാത്മാവില്‍ ഉള്ള അല്ലെങ്കില്‍ അവിടെ നിന്നു പുറത്തു വരുന്ന.
उदाहरण :
താങ്കളെ കണ്ടുമുട്ടുക എന്നത് എന്റെ ഹൃദ്യമായ ആഗ്രഹമായിരിന്നു.
पर्यायवाची : ഹാര്ദ്ദവമായ
अन्य भाषाओं में अनुवाद :
अर्थ : ആകര്ഷണമുള്ളത്.
उदाहरण :
അവന്‍ തന്റെ ആകര്ഷണീയമായ വാക്കുകള്‍ കൊണ്ട് എല്ലാവരേയും തന്നിലേക്ക് ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : ആകര്ഷണീയമായ, വശ്യമായ
अन्य भाषाओं में अनुवाद :
जो सम्मोहन से भरा हुआ हो।
वह अपनी सम्मोहनपूर्ण बातों से सबको अपनी ओर आकर्षित कर लेता है।