अर्थ : ഇളം മഞ്ഞ നിറവും സുഗന്ധവും ഉള്ള പൂക്കളോട് കൂടിയ ഒരു മരം
उदाहरण :
അവന് തന്റെ വീടിന്റെ മുന്നില് ചെമ്പകം, പിച്ചി മുതലായവ നട്ടു പിടിപ്പിച്ചു
पर्यायवाची : ചാമ്പേയം, ചെമ്പകം
अन्य भाषाओं में अनुवाद :
Any shrub or tree of the genus Magnolia. Valued for their longevity and exquisite fragrant blooms.
magnolia