पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഹ്രാദിനി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഹ്രാദിനി   നാമം

अर्थ : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക്‌ കാണപ്പെടുന്ന പ്രകാശം.

उदाहरण : ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.

पर्यायवाची : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, ചപല, തഡിത്ത്‌, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്‌, വൈദ്യുതി, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി


अन्य भाषाओं में अनुवाद :

आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।

आकाश में रह-रहकर बिजली चमक रही थी।
अणुभा, अनुभा, अशनि, आर्द्राशनि, इरम्मद, ईरमद, गाज, गो, चंचला, चपला, छिनछवि, तड़ित, तड़िता, तड़ित्, तरिता, दामिनी, नीलांजसा, पवि, बिजली, मेघज्योति, मेघदीप, मेघभूति, वज्र, विद्युत, विद्युत्, विद्योत्, शंपा, शम्पा, समनगा, सौदामनी, सौदामिनी, हीर

Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.

lightning

अर्थ : തിന്നുവാന് പറ്റിയ ഒരു പഴം.

उदाहरण : അവന്‍ ഈന്തപ്പഴം തിന്നുകൊണ്ടിരിക്കുന്നു.

पर्यायवाची : ഈത്തപ്പഴം, ഈന്തപ്പഴം, കന്ദുരുകി, ഖര്ജ്ജൂരം, ഗജഭക്ഷ, മഹേരുണ, രസ, സല്ലകി, സുരഭി, സുവഹ


अन्य भाषाओं में अनुवाद :

रेगिस्तान में होने वाले एक पेड़ के बेर के आकार के लंबोतरे मीठे फल जो खाए जाते हैं।

वह खजूर खा रहा है।
कनक, खजूर, खरजूर, खर्जूर, महारस

Sweet edible fruit of the date palm with a single long woody seed.

date

चौपाल