अर्थ : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക
							उदाहरणे : 
							വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില്‍ മുഴുകിയിരുന്നു
							
समानार्थी : ലയിക്കുക
अर्थ : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.
							उदाहरणे : 
							മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.
							
समानार्थी : ലയിക്കുക
इतर भाषांमध्ये अनुवाद :
किसी विषय या कार्य को करने में मग्न होना।
मीरा कृष्ण भजन में तल्लीन हुई।