अर्थ : ഭര്‍ത്താവ് മരിച്ച സ്ത്രീ.
							उदाहरणे : 
							മേജർ രണ് വീറിന് മരണാനന്തരം പരമവീര ചക്രം സമ്മാനിച്ചു അത് അദ്ദേഹത്തിന്റെ വിധവയാണ് സ്വീകരിച്ചത്.
							
समानार्थी : ചരടറ്റവള്, താലി അറ്റവള്‍, ഭർത്താവു മരിച്ച സ്ത്രീ, വിതന്തു
इतर भाषांमध्ये अनुवाद :
अर्थ : ഭര്‍ത്താവ് മരിച്ചവള്‍
							उदाहरणे : 
							ബനാറസിലെ വിധവകളുടെ ആശ്രമത്തിലെ വിധവകളുടെ കാര്യം പരമ ദയനീയമാണ്
							
इतर भाषांमध्ये अनुवाद :
Single because of death of the spouse.
widowed