பொருள் : സമയത്തിലുണ്ടാവുന്ന മാറ്റങ്ങൾ
எடுத்துக்காட்டு :
കാലചക്രം അനുസരിച്ച് രാജാവ് നിസ്സാരനായി മാറുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സമയത്തെ കുറിച്ചുള്ള അറിവ് നല്കുന്നത്.
எடுத்துக்காட்டு :
ദിവസം, മാസം മുതലായവ കാലചക്രമാകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
Of or relating to or limited by time.
Temporal processing.