പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അക്ഷരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അക്ഷരം   നാമം

അർത്ഥം : ശ്വാസത്തിന്റെ പുറംതള്ളൽ കൊണ്ട് ഉച്ചരിക്കുന്ന ശബ്ദത്തിന്റെ അംശം

ഉദാഹരണം : രാം എന്ന ശബ്ദത്തിൽ രണ്ട് അക്ഷരം ഉണ്ട്

പര്യായപദങ്ങൾ : എഴുത്ത്, ലിപി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शब्द का वह अंश जिसका उच्चारण श्वास के एक झटके में होता है।

राम शब्द में दो अक्षर हैं।
अक्षर, आखर, हरफ, हरफ़, हर्फ, हर्फ़

A unit of spoken language larger than a phoneme.

The word `pocket' has two syllables.
syllable

അർത്ഥം : അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങള്.

ഉദാഹരണം : വിദ്യാരംഭം അക്ഷര ജ്ഞാനം കൊണ്ട് ആരംഭിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वर्णमाला का कोई स्वर या व्यंजन वर्ण।

अ, आ, क, ख, आदि अक्षर हैं।
अक्षर, अर्ण, आखर, लिपि, वर्ण, हरफ, हरफ़, हर्फ, हर्फ़

The conventional characters of the alphabet used to represent speech.

His grandmother taught him his letters.
alphabetic character, letter, letter of the alphabet

അർത്ഥം : ചിലവാക്കുകളിൽ വരുന്ന അക്ഷരങ്ങൾ

ഉദാഹരണം : ബി എന്ന അക്ഷരം ഇതിന്റെ അവസാനം ആണ് വരുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रोमन वर्णमाला का दूसरा अक्षर।

बी से शुरु होने वाले दस शब्द लिखें।
B, B अक्षर, b, b अक्षर, बी

അർത്ഥം : ഒരു കാര്യം പഠിപ്പിക്കൽ

ഉദാഹരണം : ആദ്യം മുതൽ അക്ഷരങ്ങൾ പഠിപ്പിക്കാൻ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक से सौ तक की अंक माला।

सबसे पहले गिनती तथा अक्षर सिखाए जाते हैं।
गिनती

चौपाल