അർത്ഥം : വായുടെ ഉള്ളിലെ മേല്ത്തട്ടു, അതിന്റെ അറ്റിയിലാനു് നാക്കിന്റെ സ്ഥാനം.; രാമുവിന്റെ അണ്ണാക്കില്‍ നീരുവന്നു വീര്ത്തിട്ടുണ്ടു്
ഉദാഹരണം :
പര്യായപദങ്ങൾ : താലു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The upper surface of the mouth that separates the oral and nasal cavities.
palate, roof of the mouth