പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അതിക്രമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അതിക്രമി   നാമം

അർത്ഥം : ആക്രമിക്കുന്ന വ്യക്തി.

ഉദാഹരണം : വിദേശ അക്രമികള്‍ സമയാസമയങ്ങളില്‍ ഭാരതത്തില് ഭരിച്ചിരുന്നു.

പര്യായപദങ്ങൾ : അക്രമി, കൈയേറ്റക്കാര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आक्रमण करने वाला व्यक्ति।

भारतीय वैभव एवं सम्पन्नता ने सदैव ही असभ्य आक्रान्ताओं को आकर्षित किया है।
अभिसारी, आक्रमण कर्ता, आक्रमण कर्त्ता, आक्रमणकारी, आक्रांता, आक्रान्ता, आक्रामक, आस्कंदी, आस्कन्दी, हमलावर

Someone who attacks.

aggressor, assailant, assaulter, attacker

അർത്ഥം : ആക്രമണം നടത്തുന്ന വ്യക്തി.

ഉദാഹരണം : രണ്ട് അക്രമികളെ പട്ടാളക്കാര്‍ ഓടിച്ച് പിടിച്ചു.

പര്യായപദങ്ങൾ : അക്രമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हमला करने वाला व्यक्ति।

सिपाहियों ने दौड़ाकर दो हमलावरों को पकड़ लिया।
हमलावर

Someone who attacks.

aggressor, assailant, assaulter, attacker

चौपाल