പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അധിപന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അധിപന്‍   നാമം

അർത്ഥം : ഭരിക്കുന്ന ആള്.

ഉദാഹരണം : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

പര്യായപദങ്ങൾ : അധികാരി, അധികൃതര്, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

അർത്ഥം : ഒരു സ്ത്രീയുടെ വിവാഹം കഴിച്ച പുരുഷന്.

ഉദാഹരണം : ഷീലയുടെ പതി കൃഷി ചെയ്താണു്‌ വീട്ടുകാരെ സംരക്ഷിക്കുന്നതു്.

പര്യായപദങ്ങൾ : അധികൃതന്‍, അധീശന്‍, ഉടമസ്ഥന്, ഗൃഹനായകന്‍, ഡയറക്ടര്പ്രാമാണി, തലവന്, ധവന്‍, നടത്തിപ്പുകാരന്, നാഥന്, നായകന്‍, നിര്വാഹകന്‍, നേതാവു്‌, പതി, പ്രഭു, പ്രിയന്‍, ഭരണകര്ത്താവു്, ഭർത്താവു്, മാര്ഗ്ഗദര്ശി, മേലധികാരി, യജമാനന്‍, സ്വാമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A married man. A woman's partner in marriage.

hubby, husband, married man

चौपाल