അർത്ഥം : പണിയെടുക്കാതെ കിട്ടിയത്
ഉദാഹരണം :
ശ്യാമിന്റെ പക്കല്‍ ഒരുപാട് വെറുതെ കിട്ടിയ പണം ഉണ്ട്
പര്യായപദങ്ങൾ : വെറുതെ കിട്ടിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not gained by merit or labor or service.
Accepted the unearned rewards that came his ways as well as the unearned criticism.