അർത്ഥം : സങ്കടം അല്ലെങ്കില്‍ ആപത്തിലകപ്പെടുന്ന സ്ഥിതി.
ഉദാഹരണം :
അവന് തന്റെ ജീവന് അപകടത്തിലാക്കികൊണ്ട് കുട്ടിയെ രക്ഷിച്ചു.
പര്യായപദങ്ങൾ : അപായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The condition of being susceptible to harm or injury.
You are in no danger.അർത്ഥം : എളുപ്പം പരിഹാരം കാണുവാന്‍ കഴിയാത്ത പ്രശ്നം
ഉദാഹരണം :
എന്റീശ്വരാ ഞാന്‍ എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്
പര്യായപദങ്ങൾ : കുരുക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।
घर-गृहस्थी भी एक गोरखधंधा है।