അർത്ഥം : ആഗ്രഹത്തിനു വിപരീത ഫലമായിട്ടുള്ള ആഹാരം.
ഉദാഹരണം :
ചില ആള്ക്കാര് സ്വാദിനു വേണ്ടി അപഥ്യമായ ഭക്ഷണം കഴിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो हितकर न हो (आहार)।
कुछ लोग स्वाद के लिए अपथ्य भोजन करते हैं।Detrimental to physical or moral well-being.
Unwholesome food.അർത്ഥം : പഥ്യത്തിനു വിപരീതമായ.
ഉദാഹരണം :
കൊള്ളരുതാത്ത ഭക്ഷണം കഴിക്കുവാന്‍ പാടില്ല.
പര്യായപദങ്ങൾ : കൊള്ളരുതാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Detrimental to physical or moral well-being.
Unwholesome food.