പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപേക്ഷകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അപേക്ഷിക്കുന്ന വ്യക്തി.

ഉദാഹരണം : എല്ലാ അപേക്ഷകരുടെയും അപേക്ഷാഫാറം സ്വീകരിക്കാന്‍ കഴിയില്ല.

പര്യായപദങ്ങൾ : ഹര്ജിക്കാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रार्थना या आवेदन करनेवाला व्यक्ति।

सभी प्रार्थियों के प्रार्थना-पत्र नहीं स्वीकारे जायेंगे।
अभ्यर्थी, अर्थिक, निवेदक, प्रार्थना कर्ता, प्रार्थी, फरियादी, याची

One praying humbly for something.

A suppliant for her favors.
petitioner, requester, suppliant, supplicant

അർത്ഥം : ഏതെങ്കിലും ഒരു തസ്തികയ്ക്കു വേണ്ടി അപേക്ഷ സമര്പ്പിക്കുന്നവൻ.

ഉദാഹരണം : അപേക്ഷകരുടെ അപേക്ഷയിന്മേല് ഇന്നു തീരുമാനമുണ്ടാകും.

പര്യായപദങ്ങൾ : ഉദ്യോഗാര്ത്ഥി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जो किसी पद के लिए आवेदन करे।

आज पद आवेदकों के आवेदन पर विचार-विमर्श होगा।
उम्मीदवार, उम्मेदवार, पद आवेदक

A person who requests or seeks something such as assistance or employment or admission.

applicant, applier

चौपाल