പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഭിനയശാല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഭിനയശാല   നാമം

അർത്ഥം : നാടകം നടക്കുന്ന സ്ഥലം അല്ലെങ്കില്‍ വീട്.

ഉദാഹരണം : നാടകശാലയില് ഇന്ന് സത്യവാന്‍ ഹരിശ്ചന്ദ്രന്റെ നാടകം ഉണ്ടായിരിക്കും.

പര്യായപദങ്ങൾ : നാടകശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A building where theatrical performances or motion-picture shows can be presented.

The house was full.
house, theater, theatre

അർത്ഥം : നാട്യശാല മുതലായവയില് വിശേഷിച്ചു രംഗപീഠത്തിന്മേല് നടനും നടിയും അവതരിപ്പിക്കുന്ന സ്ഥലം.

ഉദാഹരണം : ഞാന് കളിത്തട്ടിന്റെ ഏതണ്ടു് അടുത്തിരുന്നു് നാടകത്തിന്റെ രസം ആസ്വതിച്ചിരുന്നു.

പര്യായപദങ്ങൾ : അരങ്ങു്, കളിത്തട്ടു്, തട്ടു്, നടനരംഗം, നാടകവേദി, രംഗം, രംഗപീഠം, രംഗവിദ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाट्यशाला आदि में विशेषतः वह स्थान जिस पर अभिनेता, अभिनेत्री आदि अभिनय करते हैं।

मैं रंगमंच के करीब बैठकर नाटक का आनंद ले रहा था।
अभिनय स्थल, आटक मंच, आटक मञ्च, रंगभूमि, रंगमंच, रंगमंडप, रंगमध्य, रंगस्थल, रंगांगण, रङ्गभूमि, रङ्गमञ्च, रङ्गमण्डप, रङ्गमध्य, रङ्गस्थल, रङ्गाङ्गण

A stage in a theater on which actors can perform.

theater stage, theatre stage

चौपाल