പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അയിര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അയിര്   നാമം

അർത്ഥം : കല്ലുകള്ക്കിടയില് നിന്ന് എടുത്ത അസംസ്കൃതമായ ലോഹം

ഉദാഹരണം : അയിരിനെ രാസ പ്രവര്ത്തനം വഴി ശുദ്ധീകരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धातु जो परिशुद्ध न हो अपितु शिलाखंड से निकली हो।

अयस्क को रासायनिक प्रक्रिया द्वारा परिशुद्ध किया जाता है।
अयस्क, कच्ची धातु

A mineral that contains metal that is valuable enough to be mined.

ore

അർത്ഥം : ധാതുക്കള് അടങ്ങിയ ലോഹം അത് സംസ്ക്കരിച്ചെടുത്ത് ലോഹം നിര്മ്മിക്കുന്നു

ഉദാഹരണം : അവന്‍ അയിര് തീയിലിട്ട് ചൂടാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लोहा जिससे लोहे की अन्य चीजों का निर्माण किया जाता है और जिसमें अन्य धातुएँ भी मिली रहती हैं।

वह कच्चे लोहे को आग पर तपा रहा है।
कचलोहा, कचलोही, कच्चा लोहा, ढलवाँ लोहा

Crude iron tapped from a blast furnace.

pig iron

चौपाल