അർത്ഥം : നാട്യശാല മുതലായവയില്‍ വിശേഷിച്ചു രംഗപീഠത്തിന്മേല് നടനും നടിയും അവതരിപ്പിക്കുന്ന സ്ഥലം.
ഉദാഹരണം :
ഞാന്‍ കളിത്തട്ടിന്റെ ഏതണ്ടു് അടുത്തിരുന്നു് നാടകത്തിന്റെ രസം ആസ്വതിച്ചിരുന്നു.
പര്യായപദങ്ങൾ : അഭിനയശാല, കളിത്തട്ടു്, തട്ടു്, നടനരംഗം, നാടകവേദി, രംഗം, രംഗപീഠം, രംഗവിദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :