അർത്ഥം : കര്ക്കെശമായി അല്ലെങ്കില്‍ തീക്ഷണമായ സ്വരത്തില്‍ നിലവിളിക്കുക
ഉദാഹരണം :
കുട്ടി വല്ലാതെ നിലവിളിക്കുന്നു.
പര്യായപദങ്ങൾ : നിലവിളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേദനയുള്ളപ്പോള്‍ ദുഃഖ സൂചകാമായി ശബ്ദം അല്ലെങ്കില്‍ ധ്വനി പുറപ്പെടുവിക്കുക
ഉദാഹരണം :
രാമചന്ദ്രന്റെ വനയാത്രയുടെ സമയത്ത് അയോധ്യാവാസികള്‍ അലറികരഞ്ഞു
പര്യായപദങ്ങൾ : അലമുറയിട്ട് കരയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पीड़ा के समय दुःखसूचक शब्द या ध्वनि निकालना।
रामचन्द्र के वन-गमन पर अयोध्यावासी आर्तनाद कर रहे थे।