പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അളവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അളവ്   നാമം

അർത്ഥം : ഏതെങ്കിലും ഒരു പദാര്ഥം ഉള്കൊള്ളുന്നതിനായിട്ടുള്ള പാത്രത്തിന്റെ ക്ഷമത അല്ലെങ്കില്‍ അതിനകത്തുള്ള കാലിയായ സ്ഥലം

ഉദാഹരണം : ഈ വെള്ളം നിറയ്ക്കുന്ന തൊട്ടിയുടെ സംഭരണശേഷി അഞ്ഞൂറ് ലിറ്ററാണ്

പര്യായപദങ്ങൾ : സംഭരണശേഷി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई पदार्थ ग्रहण करने की पात्रता या क्षमता के विचार से किसी पात्र या खाली जगह के अंदर का स्थान।

इस टंकी का आयतन पाँच सौ लीटर है।
आयतन

The amount of 3-dimensional space occupied by an object.

The gas expanded to twice its original volume.
volume

അർത്ഥം : ആഭരണത്തിന്റെ( പ്രത്യേകിച്ച് പാദരക്ഷ) അളവ്.

ഉദാഹരണം : ഞാന് കടയില്‍ നിന്ന് നമ്പര്‍ ഒന്പതിന്റെ ഒരു ജോഡി ചെരിപ്പു വാങ്ങി.

പര്യായപദങ്ങൾ : നമ്പര്‍, സൈസ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहनावे आदि की एक माप।

मैंने दुकान से नौ नंबर का एक जोड़ी जूता खरीदा।
नंबर, नम्बर

A clothing measurement.

A number 13 shoe.
number

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ അളവ്.

ഉദാഹരണം : മുറിവേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്.

പര്യായപദങ്ങൾ : എണ്ണം, സംഖ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि का परिमाण या मात्रा।

हर टोकरी में आमों की संख्या पचास है।
संख्या

The property possessed by a sum or total or indefinite quantity of units or individuals.

The number of parameters is small.
The figure was about a thousand.
figure, number

അർത്ഥം : ഒരു പ്രാവശ്യം എടുത്തതും ഉപയോഗപ്രദമായതുമായ ഏതിന്റെയെങ്കിലും ചെറിയൊരു അംശം.

ഉദാഹരണം : അധികം അളവില്‍ ഭക്ഷണം കഴിച്ചിട്ടു അവനു അസുഖം വന്നു.

പര്യായപദങ്ങൾ : തോത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का उतना अंश या मान जितना एक बार में लिया या काम में लाया जाए या उपलब्ध हो।

अधिक मात्रा में भोजन करने से वह बीमार पड़ गया।
निर्मा, परिमाण, मात्रा

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

ഉദാഹരണം : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

പര്യായപദങ്ങൾ : തൂക്കം, ഭാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार

അർത്ഥം : തുണിയുടെയോ മരത്തിന്റെയോ അളവ് രേഖപ്പെടുത്തുന്നത്

ഉദാഹരണം : ഈ തുനി മൂന്ന് ഗജം ഉണ്ട്

പര്യായപദങ്ങൾ : ഗജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लंबाई नापने की एक नाप जो कपड़ों के लिए सोलह गिरह या तीन फुट और लकड़ी के लिए दो फुट की होती है।

यह कपड़ा तीन गज है।
गज, गज़, यार्ड

അർത്ഥം : അളക്കുന്ന കാര്യം അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : താങ്കളുടെ അളവ് തുല്യമല്ല.

പര്യായപദങ്ങൾ : പരിമാണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तौलने की क्रिया या भाव।

आपकी तौल बराबर नहीं है।
तौल

चौपाल