പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവതാര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവതാര   നാമവിശേഷണം

അർത്ഥം : ആരാണോ അവതാരം എടുത്തിരിക്കുന്നത്

ഉദാഹരണം : ഭൂമിയില്‍ എപ്പോഴെല്ലാം പാപം വര്ദ്ധിക്കുന്നുവോ അപ്പോഴെല്ലാം അവതാരപുരുഷനായി ഭഗവാന്‍ ഭൂമിയില്‍ അവതാരം എടുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसने अवतार धारण किया हो।

जब-जब धरती पर पाप बढ़ता है तब-तब मनुष्य के रूप में अवतरित भगवान लोगों का उद्धार करते हैं।
अवतरित, अवतीर्ण

അർത്ഥം : അവതാരത്തിന്റെ അല്ലെങ്കില്‍ അവതാരം സംബന്ധിച്ചത്

ഉദാഹരണം : പണ്ഡിറ്റ്ജി ഭഗവാന്റെ അവതാര കഥ കേള്പ്പിച്ചുകൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अवतार का या अवतार से संबंधित।

पंडितजी भगवान राम की अवतारी कथा सुना रहे हैं।
अवतारी, अवतारीय, औतारी

അർത്ഥം : ഈശ്വരന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ അംശം ഉള്ള അല്ലെങ്കില്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന

ഉദാഹരണം : മഹാത്മാ ബുദ്ധന്‍ ഒരു അവതാര പുരുഷനാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें ईश्वर या देवता का अंश हो या माना जाता हो।

महात्मा बुद्ध एक अवतारी पुरुष थे।
अवतारी, औतारी, देवांशधारी

चौपाल