പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അശ്വഗന്ധ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അശ്വഗന്ധ   നാമം

അർത്ഥം : ഒരു കുറ്റിച്ചെടി അത് ഏതാണ്ട് നാലടി ഉയരം വയ്ക്കും അതിന്റെ വേരുകള് മരുന്നിനായി ഉപയോഗിക്കുകയും ചെയ്യുന്നു

ഉദാഹരണം : അശ്വഗന്ധയുടെ പൂക്കള് ചെറുതും അല്പം നീളം കൂടിയതും അല്പം മഞ്ഞയോ പച്ചയോ കലര്ന്നതും ആയിരിക്കും അതിന് ഏതാണ്ട് ഹുക്കയുടെ ആകൃതിയാണുള്ളത്

പര്യായപദങ്ങൾ : അമുക്കുരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक झाड़ जो एक से चार फुट ऊँचा होता है तथा जिसकी जड़ दवा के काम में आती है।

अश्वगंधा के पुष्प छोटे-छोटे कुछ लंबे, कुछ पीला व हरापन लिए चिलम के आकार के होते हैं।
अवरोहक, अशगंध, अशगन्ध, अश्वगंधा, अश्वगन्धा, असगंध, असगंधा, असगन्ध, असगन्धा, पलाशपर्णी, प्रसूका, बाराहरकर्णी, रक्तगंधा, रक्तगन्धा, वन्या, वराहकर्णी, वराहपत्री, वराही, वातघ्नी, वृषा, श्यामला, हयगंधा, हयगन्धा

चौपाल