പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അസ്ത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അസ്ത്രം   നാമം

അർത്ഥം : ഒരു ആയുധം അതിനാല്‍ ഒരു വസ്തു എറിയപ്പെടുന്നു

ഉദാഹരണം : റിവോള്വര്, തോക്ക്, വില്ല് മുതലായവ ആയുധങ്ങളാകുന്നു

പര്യായപദങ്ങൾ : അമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह हथियार जिससे कोई वस्तु फेंकी जाए।

तोप, बंदूक, धनुष आदि अस्त्र हैं।
अस्त्र

A portable gun.

He wore his firearm in a shoulder holster.
firearm, piece, small-arm

അർത്ഥം : യുദ്ധ സമയത്ത് സ്വയം രക്ഷക്കു ഉപയോഗിക്കുന്ന സാധനം.

ഉദാഹരണം : അവന്‍ സിംഹത്തിനു നേരെ മൂര്ച്ചയുള്ള ഒരു അസ്ത്രം തൊടുത്തു.

പര്യായപദങ്ങൾ : അമ്പു, ശരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ में पकड़कर दूसरों को मारने के काम आनेवाला वह साधन जिससे युद्ध आदि के समय शत्रु पर आक्रमण किया जाता है तथा आत्मरक्षा भी की जाती है।

उसने एक धारदार हथियार से शेर पर वार किया।
अय, शस्त्र, हथियार, हस्तास्त्र

Any instrument or instrumentality used in fighting or hunting.

He was licensed to carry a weapon.
arm, weapon, weapon system

അർത്ഥം : ശത്രുവിന്റെ നേരെ എറിയുന്ന ഒരു ആയുധം.

ഉദാഹരണം : ബാണം ഒരു അസ്ത്രമാണ്.

പര്യായപദങ്ങൾ : അമ്പു, ശരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह हथियार जो शत्रु पर फेंक कर चलाया जाए।

बाण एक अस्त्र है।
अस्त्र, प्रहरण

A weapon that is forcibly thrown or projected at a targets but is not self-propelled.

missile, projectile

चौपाल