അർത്ഥം : മതപരമായ ഏതെങ്കിലും ഒരു കാര്യത്തില്‍ വിശ്വാസവും ശ്രദ്ധയും കാത്തു സൂക്ഷിക്കുക
ഉദാഹരണം :
ഞാന്‍ നിരാകാരനായ ഈശ്വരനില്‍ വിശ്വസിക്കുന്നു
പര്യായപദങ്ങൾ : ആശ്രയിക്കുക, നമ്പുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :