അർത്ഥം : ആകാശത്തില്‍ കൂടി ഓടുന്ന വണ്ടി അഥവാ ഉയര്‍ന്ന സ്ഥലത്തുകൂടി പറക്കുന്ന വണ്ടി.
ഉദാഹരണം :
വിമാനം ഒരു പറക്കുന്ന വാഹനമാണ്.
പര്യായപദങ്ങൾ : പറക്കുന്ന വാഹനം, വായുവാഹനം, വിമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A vehicle that can fly.
aircraft