അർത്ഥം : ചമയുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍.
ഉദാഹരണം :
നവ വധുവിന്റെ പെട്ടി മുഴുവന്‍ സൌന്ദര്യ വര്‍ധക വസ്തുക്കളാല്‍ നിറഞ്ഞിരുന്നു.
പര്യായപദങ്ങൾ : സൌന്ദര്യവര്‍ധകവസ്തുക്കള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वस्तु जिसका उपयोग प्रसाधन के तौर पर किया जाता है।
नयी दुल्हन की संदूक प्रसाधन सामग्री से भरी पड़ी है।A toiletry designed to beautify the body.
cosmetic