പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആത്മത്യാഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സ്വയം മരിക്കുന്ന പ്രക്രിയ

ഉദാഹരണം : ആത്മഹത്യ പാപമാണ്

പര്യായപദങ്ങൾ : അനുമരണം, ആത്മഘാതം, ആത്മനാശം, ആത്മബലി, ആത്മഹത്യ, ആത്മഹൂതി, ആത്മാര്പ്പണം, പ്രാണത്യാഗം, സ്വയംകൊല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The act of killing yourself.

It is a crime to commit suicide.
self-annihilation, self-destruction, suicide

അർത്ഥം : ഏതെങ്കിലും നല്ല കാരയത്തിനായി അല്ലെങ്കില് മറ്റുള്ളവര്ക്കായി സ്വന്തം സുഖവും, ലാഭങ്ങളും ത്യജിക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : ദധീചി ദേവന്മാരുടെ നന്മയ്ക്കായി ആത്മത്യാഗം ചെയ്ത് മരണം വരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अच्छे काम के लिए या दूसरों के लिए अपना सुख,लाभ आदि छोड़ने की क्रिया या भाव।

दधीचि ने देव कल्याण के लिए आत्मदान कर मौत को गले लगा लिया।
आत्मत्याग, आत्मदान, आत्मोत्सर्ग, स्वार्थ त्याग

Renunciation of your own interests in favor of the interests of others.

abnegation, denial, self-abnegation, self-denial, self-renunciation

चौपाल