അർത്ഥം : കൈയുടെ അല്ലെങ്കില്‍ ശരീരത്തിന്റെ ബലം, ഇതിലൂടെ മനുഷ്യന് വലിയ കാര്യങ്ങള്‍ ചെയ്യുന്നു.
ഉദാഹരണം :
ഭാരതത്തിന്റെ കൈക്കരുത്ത് ആരാലും കണക്കാക്കുവാന്‍ കഴിയില്ല.
പര്യായപദങ്ങൾ : കൈക്കരുത്ത്, കൈയൂക്ക്, ഭുജബലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बाहुओं या शरीर का वह बल जिससे मनुष्य कोई बड़ा काम करता है।
भरत के बाहुबल का अंदाजा किसी को नहीं था।