പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആയുസ്സു്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആയുസ്സു്‌   നാമം

അർത്ഥം : ദിവസം, മാസം, വര്ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.

ഉദാഹരണം : മനുഷ്യന്റെ ശരാശരി ആയുസ്സു് അറുപതിനും എഴുപതിനും ഇടയിലാണു്. അവന്റെ ജീവിതം മറ്റുള്ളവര്ക്കു വേണ്ടി നന്മ ചെയ്യുന്നതിനു വേണ്ടി ആകുന്നു.

പര്യായപദങ്ങൾ : ആയുര്ബുലം, ആയുഷ്കാലം, ജീവിതം, ജീവിതകാലം, പ്രാണശക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन्म से मृत्यु तक का समय जिसकी गणना दिनों, महीनों, वर्षों आदि में होती है।

मनुष्य की औसत आयु साठ से सत्तर वर्ष के बीच होती है।
उनका जीवन दूसरों की भलाई करने में ही बीता।
आइ, आई, आउ, आयु, आयु काल, इह-काल, इहकाल, उमर, उम्र, ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीवन, जीवन काल, जीवनकाल

A time of life (usually defined in years) at which some particular qualification or power arises.

She was now of school age.
Tall for his eld.
age, eld

चौपाल