പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആറുമടങ്ങ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആറുമടങ്ങ്   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവും അതിന്റെ അഞ്ചുമടങ്ങും കൂടിച്ചേര്ന്നത്.

ഉദാഹരണം : ആറിന്റെ ആറുമടങ്ങ് മുപ്പത്തി ആറാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि की मात्रा से उतनी पाँच बार और अधिक मात्रा जितनी की वह हो।

छह का छहगुना छत्तीस होता है।
छःगुना, छहगुना, छौगुना

ആറുമടങ്ങ്   ക്രിയാവിശേഷണം

അർത്ഥം : എത്രകണ്ട് ഉണ്ടോ അതിനേക്കാളും അഞ്ചു പ്രാവശ്യം അധികം.

ഉദാഹരണം : അവന്റെ ക്ഷമത മുന്പത്തെ അപേക്ഷിച്ച് ആറിരട്ടി വര്ദ്ധിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : ആറിരട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना हो उससे उतना पाँच बार और।

उसकी क्षमता पहले की अपेक्षा छहगुना बढ़ी है।
छःगुना, छहगुना, छौगुना

By a factor of six.

The population of this town increased sixfold when gold was found in the surrounding hills.
six times, sixfold

ആറുമടങ്ങ്   നാമവിശേഷണം

അർത്ഥം : എത്രയാണൊ അതിന്റെ അഞ്ചുമടങ്ങ് അധികമായത്.

ഉദാഹരണം : കടക്കാരന്‍ ഈ സാധനങ്ങള്ക്ക് എന്റെ കൈയ്യില്‍ നിന്നു ആറുമടങ്ങ് വില എടുത്തു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना हो उससे उतना पाँच बार और अधिक।

दुकानदार ने इस सामान के लिए मुझसे छहगुना दाम लिया।
छःगुना, छहगुना, छौगुना

Having six units or components.

sextuple, six-fold, sixfold

चौपाल