പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശ്ചര്യചിഹ്നം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വിസ്മയം, ഖേദം, ആശ്ചര്യം മുതലായവ പ്രകടമാക്കുന്ന ശബ്ദങ്ങളുടെ ശേഷം ഇടുന്ന ചിഹ്നം.

ഉദാഹരണം : അതാ നിങ്ങള്‍ വന്നു കഴിഞ്ഞല്ലൊ! എന്ന വാക്യത്തില്‍ ആശ്ചര്യചിഹ്നം ഇട്ടിട്ടുണ്ടു .


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का चिह्न जो विस्मय, खेद, आश्चर्य आदि प्रकट करनेवाले शब्दों के बाद लगाया जाता है।

अरे! आप आ गए वाक्य में अरे के बाद विस्मयादि बोधक चिह्न लगा है।
विस्मयादि बोधक चिन्ह, विस्मयादि बोधक चिह्न, संबोधन चिन्ह, संबोधन चिह्न

A punctuation mark (!) used after an exclamation.

exclamation mark, exclamation point

चौपाल