അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഇന്നത്തെ മുന്‍പുള്ള ദിവസം.
ഉദാഹരണം : ഈ ലേഖനം ഇന്നലത്തെ പത്രത്തില്‍ വന്നിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
आज से एक दिन पहले वाला दिन।
The day immediately before today.
അർത്ഥം : കഴിഞ്ഞ പാതിരാത്രിക്ക് തൊട്ട് മുമ്പുള്ള സമയം
ഉദാഹരണം : ഇന്നലെ കണ്ട സ്വപനം എനിക്ക് ഒട്ടും ഓര്‍മ്മിക്കുവാൻ കഴിയുന്നില്ല
പര്യായപദങ്ങൾ : കഴിഞ്ഞദിവസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
गत आधी रात के पहले का समय।
അർത്ഥം : ഇന്നേക്ക് കഴിഞ്ഞു പോയ ഒരു ദിവസം.
ഉദാഹരണം : ഞാന്‍ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ല.
आज से एक दिन पहले के बीते हुए दिन को।
ഇൻസ്റ്റാൾ ചെയ്യുക