അർത്ഥം : പ്രകാശതരംഗങ്ങളെക്കാള് തരംഗ ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതും റേഡിയോ തരംഗങ്ങളെക്കാള് തരംഗദൈര്‍ഘ്യം കുറവുമായ വൈദ്യുത കാന്തിക കിരണം.
ഉദാഹരണം :
അവന് ഇന്‍ഫ്രാറെഡ് രശ്മികളുടെ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവനാകാന്‍ ആഗ്രഹിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विद्युत चुम्बकीय प्रकाश किरण जिसका तरंग दैर्ध्य प्रकाश के तरंग दैर्ध्य से अधिक तथा रेडियो तरंगों के तरंग दैर्ध्य से कम होता है।
वह अवरक्त किरणों के विषय में अधिक जानकारी पाना चाहता है।Electromagnetic radiation with wavelengths longer than visible light but shorter than radio waves.
infrared, infrared emission, infrared light, infrared radiation