അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ ശരിയായ പേരില്‍ നിന്നു ഭിന്നമായ വേറൊരു പേര്.
ഉദാഹരണം :
കവി രാംധാരി സിംഹ്, ‘ദിനകര്’ എന്ന വിളിപ്പേരാല്‍ പ്രസിദ്ധനാണു.
പര്യായപദങ്ങൾ : തൂലികാനാമം, വിളിപ്പേരു, സ്ഥാനപ്പേരു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :