പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇഴയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇഴയുക   ക്രിയ

അർത്ഥം : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

ഉദാഹരണം : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

പര്യായപദങ്ങൾ : ഉരുളുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

അർത്ഥം : പതുക്കെ പതുക്കെ ഭൂമിയില്‍ ഉരസി നടക്കുക

ഉദാഹരണം : വീട്ടില്‍ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു കൊണ്ടിരിന്നു

പര്യായപദങ്ങൾ : നിരങ്ങുക, നിലംപറ്റിപോവുക, മിന്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धीरे-धीरे और ज़मीन से रगड़ खाते हुए चलना।

घर में एक बड़ा कीड़ा रेंग रहा है।
रेंगना

चौपाल