അർത്ഥം : തലയില്‍ മുടിയിലെ വിയര്‍പ്പില്‍ ഉണ്ടാകുന്ന ഒരു കീടം.
ഉദാഹരണം :
പേനില്‍ നിന്നു രക്ഷപ്പെടുന്നതിനു ചിട്ടയോടു കൂടി മുടി വൃത്തിയായി സൂക്ഷിക്കണം.
പര്യായപദങ്ങൾ : പേന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Wingless usually flattened bloodsucking insect parasitic on warm-blooded animals.
louse, sucking louse