പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഈശ്വരവിധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഈശ്വരവിധി   നാമം

അർത്ഥം : ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതെന്ന് കണക്കാക്കുന്ന വിധി അത് മാറ്റുവാന്‍ കഴിയാത്തത് ആകുന്നു

ഉദാഹരണം : പതിവൃത സാവിത്രി തന്റെ പാതിവൃത്യത്തിന്റെ ബലത്തില് ഈശ്വരന്റെ വിധിയെ മാറ്റിമറിച്ച് തന്റെ പതിയുടെ ജീവന്‍ രക്ഷിച്ചു

പര്യായപദങ്ങൾ : ദൈവനിശ്ചയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह विधान जो दैव द्वारा नियत किया हुआ माना जाता है और अटल होता है।

सती सावित्री ने अपने सतीत्व के बल पर दैवी विधान को टाल कर अपने पति को जीवित कर लिया।
दैवी नियम, दैवी विधान, दैवीय नियम, दैवीय विधान

A law that is believed to come directly from God.

divine law

चौपाल