പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉണ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉണ്ട   നാമം

അർത്ഥം : തോക്കില്‍ നിറയ്ക്കുന്ന ഈയം, വെടിമരുന്ന് മുതലായവ കൊണ്ടുള്ള വെടി ഉണ്ട

ഉദാഹരണം : അവന്‍ പക്ഷിയെ കൊല്ലുന്നതിനായി തോക്കില്‍ വെടി ഉണ്ട നിറച്ചു.

പര്യായപദങ്ങൾ : പടക്കം, പീരങ്കി ഉണ്ട, വെടി ഉണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सीसे, बारूद आदि की ढली हुई गोली जो बंदूक में भरकर चलाई जाती है।

उसने चिड़िया मारने के लिए बंदूक में गोली भरी।
गोली

A projectile that is fired from a gun.

bullet, slug

അർത്ഥം : മണ്ണു്, ചില്ലു്‌ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ചെറിയ ഉരുണ്ട സാധനം കൊണ്ടു കുട്ടികള്‍ കളിക്കുന്നു.

ഉദാഹരണം : കുട്ടികള് ഗോട്ടിക്കായകൊണ്ടു കളിക്കുന്നു.

പര്യായപദങ്ങൾ : ഗോലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी, काँच, आदि का छोटा गोल पिंड जिससे बच्चे खेलते हैं।

बच्चे कंचा खेल रहे हैं।
अंटा, कंचा, गोलक, गोली

A small ball of glass that is used in various games.

marble

അർത്ഥം : ഉരുണ്ടിരിക്കുന്ന അവസ്ഥ.

ഉദാഹരണം : ലഡുവിന്റെ ഉരുള നന്നായില്ല.

പര്യായപദങ്ങൾ : ഉരുള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गोल होने की अवस्था।

लड्डू की गोलाई अच्छी नहीं है।
गोलपन, गोलाई, गोलापन, वर्तुलता, हलक़ा, हलका, हल्क़ा, हल्का

The property possessed by a line or surface that is curved and not angular.

roundness

चौपाल