പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉത്തരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉത്തരം   നാമം

അർത്ഥം : വീട്‌ അല്ലെങ്കില്‍ തട്ടിന്റെ ഭാരം താങ്ങുന്നതിനു വേണ്ടി ഭിത്തികളില്‍ അല്ലെങ്കില്‍ തൂണുകളില് കുറുകെ വയ്ക്കുന്ന വലിയ വടി.

ഉദാഹരണം : രാംധീന്‍ തന്റെ കൂരയില്‍ തേക്കിന്റെ കഴുക്കോല് ഇട്ടിരിക്കുന്നു.

പര്യായപദങ്ങൾ : കഴുക്കോല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लट्ठा जो छत या पाटन का बोझ सँभालने के लिए दीवारों या खंभों पर आड़ा रखा जाता है।

रामदीन ने अपनी झोपड़ी में सागौन की धरन लगाई है।
धरन, शहतीर

അർത്ഥം : ഒരു ചോദ്യം കേട്ടിട്ട് അതിന് സമാധാനമായി പറയുന്ന കാര്യം.

ഉദാഹരണം : താങ്കള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതു വരേയും തന്നില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई प्रश्न या बात सुनकर या पढ़कर उसके समाधान के लिए कही या लिखी हुई बात या वाक्य।

आपने मेरे प्रश्न का उत्तर नहीं दिया।
उत्तर, जवाब

A statement (either spoken or written) that is made to reply to a question or request or criticism or accusation.

I waited several days for his answer.
He wrote replies to several of his critics.
answer, reply, response

चौपाल