പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉത്തരവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉത്തരവ്   നാമം

അർത്ഥം : ആര്ക്കെങ്കിലും ഏന്തെങ്കിലും ആജ്ഞയോ നിര്ദ്ദേശങ്ങളോ കല്പനകളോ നല്കുന്ന കത്ത്

ഉദാഹരണം : കോടതിയില്‍ നിന്ന് കിട്ടിയ ഉത്തരവ് അനുസരിച്ച് ഞങ്ങള്ക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു

പര്യായപദങ്ങൾ : അധികാരപത്രം, ആജ്ഞാപത്രം, നീട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी न्यायालय या न्यायिक अधिकारी द्वारा जारी वह पत्र या विधिक प्रलेख जिसके द्वारा किसी को कोई आज्ञा या आदेश दिया जाता हो।

न्यायालय से मिले आज्ञापत्र के अनुसार हमें यह भवन छोड़ देना चाहिए।
आज्ञा पत्र, आज्ञा-पत्र, आज्ञापत्र, आज्ञाफलक, आदेश पत्र, आदेश-पत्र, आदेशपत्र, परवाना, फरमान, फर्मा, फ़रमान, लेख, हुकुमनामा, हुक्मनामा

(law) a legal document issued by a court or judicial officer.

judicial writ, writ

അർത്ഥം : ആരോടെങ്കിലും ഏതെങ്കിലും വസ്തു കൊടുക്കുന്നതിനോ, നിര്മ്മിക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനൊ വേണ്ടിപറയുന്ന അല്ലെങ്കില് നിര്ബന്ധിക്കുന്ന പ്രവൃത്തി.

ഉദാഹരണം : അവന്‍ നര്ത്തകിയോട് തന്റെ ഇഷ്ട ഗാനത്തിനുള്ള ഉത്തരവ് നല്കി.

പര്യായപദങ്ങൾ : ആജ്ഞ, കല്പന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से कोई वस्तु लाने, बनाने या कोई काम करने के लिए आज्ञा देने या अनुरोध करने की क्रिया।

लोगों की फरमाइश पर ही गायक ने गाना सुनाया।
उसने नृत्यांगना से अपने मनपसंद गाने पर नृत्य करने की फरमाइश की।
फरमाइश, फर्माइश, फ़रमाइश, फ़र्माइश

The verbal act of requesting.

asking, request

അർത്ഥം : പാര്ലമെന്റ് വഴി ഓര്ഡിനന്സ് നടപ്പാക്കുന്ന ക്രിയ

ഉദാഹരണം : ഇതിന്റെ ഓര്ഡിനന്സ് അത്യാവശ്യമാണ്

പര്യായപദങ്ങൾ : ഓര്ഡിനന്സ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संसद द्वारा अधिनियम स्वीकृत करने की क्रिया।

इसका अधिनियमन अति आवश्यक है।
अधिनियमन

The passing of a law by a legislative body.

enactment, passage

चौपाल