അർത്ഥം : താത്പര്യമില്ലാതെയുള്ള പെരുമാറ്റം
ഉദാഹരണം :
രക്ഷ ഇന്ന് എന്നോട് ഔദാസീന്യതയോടെ ആണ് പെരുമാറിയത്
പര്യായപദങ്ങൾ : തണുത്ത, താത്പര്യമില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Objectivity and detachment.
Her manner assumed a dispassion and dryness very unlike her usual tone.