പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരുക്കു് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരുക്കു്   നാമം

അർത്ഥം : ഒരു തരത്തിലുള്ള ഇരുമ്പു്‌ ഉരുക്കു .

ഉദാഹരണം : നമ്മുടെ ഗ്രാമത്തില്‍ ഉരുക്കിന്റെ ഒരു കടയുണ്ടു്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का बढ़िया लोहा।

हमारे शहर में इस्पात का एक कारख़ाना है।
अभ्रकसत्व, इसपात, इस्पात, तीक्ष्णलौह, तीष्णायस, फ़ौलाद, फौलाद, वज्र

അർത്ഥം : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : അയം, അയസു്, അശ്മസാരം, ആയസം, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്, ശസ്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काले रंग की एक धात्विक तत्व जिससे बर्तन, हथियार, यंत्र आदि बनते हैं।

लोहा मानव के लिए बहुत उपयोगी है।
अय, अयस, अश्म, अश्मज, अश्मसार, आयरन, आयस, आहन, कुधातु, धीन, निशित, भृंगरीट, लोह, लोह तत्त्व, लोह तत्व, लोहा, लौह, लौह तत्त्व, लौह तत्व, शिलात्मज

चौपाल