പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഊതല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഊതല്   നാമം

അർത്ഥം : ഊതുമ്പോള്‍ വായിലൂടെ പുറത്തു വരുന്ന കാറ്റ്.

ഉദാഹരണം : ഊതലു കാരണം തിരി കെട്ടു പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह की हवा जो फूँकने पर निकले।

फूँक से बत्ती बुझ गई।
फूँक

അർത്ഥം : രോഗം അല്ലെങ്കില്‍ പ്രേത ബാധ നീങ്ങുന്നതിനായിട്ട് ഊതുന്ന ക്രിയ

ഉദാഹരണം : ഗ്രാമങ്ങളില്‍ ഇന്നും ഓതിക്കുന്നുണ്ട്

പര്യായപദങ്ങൾ : ഓതിക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रोग या प्रेत आदि की बाधाओं के निवारण के लिए मंत्र पढ़कर फूँकने की क्रिया।

गाँवों में अभी भी झाड़फूँक का प्रचलन है।
झाड़-फूँक, झाड़-फूंक, झाड़फूँक, झाड़फूंक, झाड़ा

An incantation used in conjuring or summoning a devil.

invocation

അർത്ഥം : മന്ത്രം എന്നിവ ചൊല്ലിയിട്ട് ഊതുന്ന ക്രീയ

ഉദാഹരണം : തേളിന്റെ വിഷം ഇറക്കുന്നതിനായി വിഷഹാരി മുരിവില് ഊതുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंत्र आदि पढ़कर मुँह से हवा छोड़ने की क्रिया।

बिच्छू का जहर उतारने के लिए सोखा फूँक पर फूँक मारे जा रहा था।
दम, फूँक

चौपाल