അർത്ഥം : കാറ്റിന്റെ ശക്തിയായ അമര്ത്തലുകൊണ്ടു വായിക്കാന്‍ പറ്റുന്ന ഒരു ഉപകരണം.
ഉദാഹരണം :
ഓടക്കുഴല്‍ ഒരു സുഷിര വാദ്യമാകുന്നു.
പര്യായപദങ്ങൾ : സുഷിര വാദ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वाद्य जो हवा के दबाव या जोर से बजता हो।
बाँसुरी एक सुषिर वाद्य है।