പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഏഴുമടങ്ങ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഏഴുമടങ്ങ്   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവും അതിന്റെ ആറുമടങ്ങും കൂടിച്ചേര്ന്നത്.

ഉദാഹരണം : ഏഴിന്റെ ഏഴുമടങ്ങ് നാല്പത്തി ഒന്പത് ആണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि की मात्रा से उतनी छः बार और अधिक मात्रा जितनी की वह हो।

सात का सातगुना उनचास होता है।
सतगुना, सातगुना

ഏഴുമടങ്ങ്   നാമവിശേഷണം

അർത്ഥം : എത്രയാണൊ അതിന്റെ ആറ് മടങ്ങ് അധികം.

ഉദാഹരണം : അതിഥികള്ക്ക് എന്നത്തെയും അപേക്ഷിച്ച് ഇന്ന് ഏഴുമടങ്ങ് ഭക്ഷണം ഉണ്ടാക്കേണ്ടി വരും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना हो उससे उतना छह बार और अधिक।

मेहमानों के लिए प्रतिदिन की अपेक्षा आज सातगुना भोजन बनाना पड़ेगा।
सतगुना, सातगुना

Having seven units or components.

septuple, seven-fold, sevenfold

चौपाल