അർത്ഥം : തന്റെ പക്ഷത്തുള്ളവരെ ഒരുമിച്ച് കൂട്ടുക
ഉദാഹരണം :
ബഹളമുണ്ടാക്കാൻ രമേശ് ആളുകളേ ഒരുമിച്ച് കൂട്ടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചിതറി അല്ലെങ്കില്‍ പരന്ന് കിട്ടക്കുന്ന വസ്തുക്കളെ ഒരു സ്ഥലത്ത് ഒരുമിച്ച് ചേര്‍ക്കുക
ഉദാഹരണം :
കർഷകന് ചിതറിക്കിടക്കുന്ന ധാന്യമണികള്‍ ഒരുമിച്ച് കൂട്ടുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(बिखरी या फैली वस्तुओं को)एक जगह लाना या इकट्ठा करना।
किसान बिखरे अनाज को एकत्रित कर रहा है।Assemble or get together.
Gather some stones.